കുറുവ യു പി സ്കൂൾ/അക്ഷരവൃക്ഷം/'''പ്രളയം'''
പ്രളയം
കേരളത്തെനടുക്കിയപ്രകൃതിദുരന്തമായിരുന്നു പ്രളയം. തുടർച്ചയായിരണ്ടുവർഷമായിപ്രളയംകേരളത്തെവിഴുങ്ങുന്നു.നീണ്ട20വർഷത്തിന്ശേഷമാണ്കേരളംഇത്തരമൊരുദുരന്തമനുഭവിച്ചത്.2018,19 വർഷങ്ങളിലാണ് പ്രളയത്തെ കേരളീയർ നേരിടുന്നത്.പതിനായിരത്തിലധികം ജീവനും,പാർപ്പിടങ്ങളും പ്രളയത്തിൽ നശിച്ചു . തലചായ്‌ക്കാൻ ഇടമില്ലാതെ ആയിരകണക്കിന് ആളുകൾ ദുരിതാശ്വാസക്യാമ്പുകളെയാണ്ആശ്രയിച്ചിരുന്നത്.ഏകദേശം ഇരുപത്തിയൊന്നുകോടിയുടെനഷ്ടംകേരളത്തിനുണ്ടായി.എത്രയോകുട്ടികൾഅനാഥരായി.കർഷകരുടെവയലുംവിളവുംവെള്ളത്തിലായി.മലമ്പ്രദേശങ്ങൾഉരുൾപൊട്ടലിലുംമണ്ണിടിച്ചിലിലുംപെട്ട് നശിച്ചു.കേരളത്തിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പ്രളയത്തിൽപെട്ടവരെ രക്ഷിക്കാൻ അഹോരാത്രം പരിശ്രമിച്ചു. പ്രളയക്കെടുതിയിൽ നിന്ന് രക്ഷപ്പെടാൻ നാവികസേനയും ജനങ്ങൾക്ക് സഹായത്തിനെത്തി.ഡാമുകൾ തുറന്നുവിട്ടതും വെള്ളപ്പൊക്കത്തിന്കാരണമായി.ഇപ്പോഴുംവികസനത്തിനായികേരളംമുന്നേറിക്കൊണ്ടിരിക്കുകയാണ്. കാരണമായി. കേരളത്തിന്സാമ്പത്തികസഹായങ്ങൾലഭിച്ചു.ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കായി ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും മറ്റു നിത്യോപയോഗസാധനങ്ങളും നാനാഭാഗത്തുമുള്ള ജനങ്ങൾ നല്‌കി .പ്രകൃതിയുടെ താണ്ഡവത്തിനു ഇരയായത് കേരളമായിരുന്നു.15 വർഷങ്ങൾക്കുമുമ്പ് ഡിസംബറിൽ തിരുവനന്തപുരത്തു സുനാമി കൊടുങ്കാറ്റ് ആഞ്ഞടിച്ചിരുന്നു.എന്നാൽ സുനാമിയെ അതിജീവിച്ചതുപോലെ പ്രളയത്തെയും കേരളജനത അതിജീവിച്ചു. </ >
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത