ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42541 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color=2 }} ശുചിത്വത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിത്വത്തിന്റെ പ്രാധാന്യം നാം മനസിലാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ശുചിത്വം ഓകോ വ്യക്തിക്കും വേണ്ട അടിസ്ഥാനമൂല്യങ്ങളിലൊന്നാണ്.അവൻ അത് സ്വയം നേടിയെടുക്കണം. നമ്മുടെ വീടും പരിസരവും ശുചിയാക്കുമ്പോൾ നല്ലൊരു അന്തരീക്ഷം നമുക്കു ചുറ്റും ഉണ്ടാവുകയും അത് നമ്മുടെ മനസിനും ശരീരത്തിനും ഗുണകരമാകുകയും നമ്മുടെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുകയും ചെയ്യും. ശുചിത്വത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കേണ്ടത് നമ്മുടെ വീട്ടിൽ നിന്നുമാണ്. ഓരോവ്യക്തിയും അങ്ങനെ ശ്രമിക്കുമ്പോൾ ശുചിത്വമുളള ഒരു ലോകത്തെ കെട്ടിപ്പടുക്കാൻ നമുക്ക് കഴിയും.



ഋഷികേശ്
2A ഗവ. എൽ.പി.എസ്. കുളപ്പട
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം