സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ പോരാട്ടം'

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmslpschoolurakam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാട്ടം' <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാട്ടം'


പൊരുതാം നമുക്ക് പൊരുതാം
കൊറോണയ്ക്കെതിരായ്
പൊരുതാം നമുക്കൊന്നായ്
പുതു ലോകം കണി കാണാനായ്
നല്ലൊരു നാളേയ്ക്കായി പൊരുതാം
വ്യക്തി ശുചിത്വം പാലിക്കാം
കഴുകാം കൈകൾ കഴുകാം
പേടിക്കാതെ വീട്ടിലിരിക്കാം
ജാഗ്രതയോടെ പ്രതിരോധിക്കാം
അതിജീവന പോരാട്ടത്തിനായ് .....
 

അഭിനന്ദ് MR
2 A സി.എം.എസ് . എൽ പി. സ്കൂൾ .ഊരകം
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത