ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
കുട്ടുകാരേ ഇപ്പോൾ ഒരു മഹാമാരിയുടെ കാലമല്ലേ? പുറത്ത് ഇറങ്ങരുത് .പുറത്ത് ഇറങ്ങിയാൽ എല്ലാവരും മാസ്ക് ധരിക്കുക. വീട്ടിൽ മടങ്ങിയെത്തിയാൽ കൈ നന്നായി കഴുകുക. അനാവശ്യമായി പുറത്ത് ഇറങ്ങരുത്.കോറോണ പിടിപെടും ശ്രദ്ധിക്കണേ കുട്ടുകാരേ! അത്കൊണ്ട് എല്ലാവരും ഒഴിവ് സമയം വീട്ടിൽ ആഘോഷിക്കുക. മാതാപിതാക്കളെ അനുസരിക്കണേ കുട്ടുകാരേ....! കളികൾ മാത്രമല്ല നമുക്ക് പഠനം കൂടി കൊണ്ടു പോവാം. നമുക്കും, നാടിനും വേണ്ടി ഇതിനെതിരെ പോരാടാം കുട്ടുകാരേ.. -- !!!
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ