ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]] {{BoxTop1 | തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

കൊറോണ വൈറസ്
ഒന്നായി ചേരാം ഒന്നായി പോരാടാം
കൊറോണ വൈറസിനെതിരായി
പ്രാർത്ഥിക്കാം നമുക്ക് അതിജീവനത്തിനായി
തുരത്തിടാം ഈ മഹാമാരിയെ
ഭയമല്ല വേണ്ടത് പ്രതിരോധമാണെന്ന്
നാമോരോരുത്തരും അറിഞ്ഞപ്പോൾ
വീട്ടിലിരുന്ന് എല്ലാവരും പോരാടുന്നു
കൂട്ടായ്മയാണല്ലോ മറ്റെന്തിനുമധിപൻ
ജാഗ്രതയോടെ മുന്നേറിടാം
പുതിയൊരു നാളേക്കായി

പാർവതി എം ബൈജു
6 C ജീ എച്ച് എസ് എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത