കൊറോണ വൈറസ്
ഒന്നായി ചേരാം ഒന്നായി പോരാടാം
കൊറോണ വൈറസിനെതിരായി
പ്രാർത്ഥിക്കാം നമുക്ക് അതിജീവനത്തിനായി
തുരത്തിടാം ഈ മഹാമാരിയെ
ഭയമല്ല വേണ്ടത് പ്രതിരോധമാണെന്ന്
നാമോരോരുത്തരും അറിഞ്ഞപ്പോൾ
വീട്ടിലിരുന്ന് എല്ലാവരും പോരാടുന്നു
കൂട്ടായ്മയാണല്ലോ മറ്റെന്തിനുമധിപൻ
ജാഗ്രതയോടെ മുന്നേറിടാം
പുതിയൊരു നാളേക്കായി