എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അക്ഷരവൃക്ഷം
മരങ്ങളെ സ്നേഹിക്കാം
അരുതേ അരുതേ ചങ്ങാതികളെ അരുമ മരങ്ങൾ മുറിക്കരുതെ കായും കനിയും നമ്മൾക്കേകും അരുമ മരങ്ങൾ മുറിക്കരുതെ പച്ചക്കുടയും നിവർത്തി നിൽക്കും കൊച്ചു മരങ്ങൾ മുറിക്കരുതെ കുളിരും തണലും നമ്മൾക്കേകും കുളിർമരമയ്യോ! വേട്ടരുതെ കിളികൾക്കെല്ലാം വീടായ്മാറും അരുമ മരങ്ങൾ മുറിക്കരുതെ...
പ്രജിത പ്രദീപ് 3 A