എ എൽ പി എസ് കടമ്പോട്/അക്ഷരവൃക്ഷം/കാറ്റിന്റെ പാട്ട്

20:32, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suseelanv (സംവാദം | സംഭാവനകൾ) (' കാറ്റേറ്റിരിക്കുവാൻ എന്ത് രസം കാറ്റെന്നെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)



കാറ്റേറ്റിരിക്കുവാൻ എന്ത് രസം

കാറ്റെന്നെ തഴുകുമ്പോൾ എന്ത് സുഖം

കാറ്റിലാടും മരങ്ങളും ചെടികളും

കാറ്റിൽ പാറിപ്പറക്കുന്ന കിളികളും

കിളികൾ പാടുന്ന പാട്ടുകൾ കെട്ടങ്

കാട്ടിലോടിക്കളിക്കുവാന് എന്ത് രസം

കാറ്റിനോടെനിക്കേറെ പ്രിയമാണ്

കാറ്റെന്നെ തഴുകി ഉറകീടുന്നു

നിഹാര എസ് തയ്യിൽ STD:-3