ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/രചനയുടെ പേര്/കരുതൽ

20:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasobhvtply (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ


പേടി വേണ്ട... പേടി വേണ്ട
കരുതലോടെ നേരിടാം..
അകന്നു നിന്നു നോക്കിടാം
മനസ്സു കൊണ്ടടുത്തിടാം
തലയുയർത്തി നിന്നിടാൻ..
മുഖം മറച്ചു നിന്നിടാം
നന്മയുള്ള കേരളം
നമുക്കു സ്വന്തമോർക്കുക

 

ശ്രീലക്ഷ്മി എസ്
IV A ഗവ.എച്ച്.എസ് നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത