എസ് എ എൽ പി എസ് കാക്കാമൂല/അക്ഷരവൃക്ഷം/കൊറോണ പാട്ട്

20:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43222 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ പാട്ട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പാട്ട്

മാരി മാരി മഹാമാരി
കൊറോണ എന്ന മഹാമാരി
മാരി മാരി മഹാമാരി
പേടിച്ചിടേണ്ട നമ്മൾ
ധാരാളം വെള്ളം കുടിച്ചിടേണം
കൈകൾ നന്നായി കഴുകിടേണം
എപ്പോഴും ശുചിയായി ഇരിക്കേണം
വീടിനു വെളിയിലിറങ്ങരുതേ
പ്രാർത്ഥിച്ചീടാം നമുക്ക്
ലോകത്തിനായ്

ജോയൽ ജോസി
4 A എസ് എ എൽ പി എസ് കാക്കാമൂല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത