ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:18, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42621 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണയെന്നൊരു വൈറസ്
പേടിപ്പിക്കാൻ വന്നപ്പോൾ
 സോപ്പുകൊണ്ടാ കൈകൾകഴുകി
അകലം പാലിച്ചൊന്നിച്ച്
ഒരേമനസ്സായ് നിന്നൂ നമ്മൾ
പേടിപ്പിക്കാൻ വന്നൊരു വൈറസ്
പേടിച്ചോടിയൊളിച്ചല്ലോ
 

വൈഗ ആർ എസ്
4 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത