എ എൽ പി എസ് ചെന്നങ്കോട്/അക്ഷരവൃക്ഷം/ CORONA

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= CORONA | color= 4 }} <poem> <center> കൊറോണ എന്നൊരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
CORONA
 


കൊറോണ എന്നൊരു മഹാമാരി
ലോകം മുഴുവൻ കറങ്ങുന്നു.
കോവിഡ് 19 എന്ന വൈറസ്
ലോകം മുഴുവൻ വ്യാപിക്കുന്നു.
പേടിക്കേണ്ട ഭയപ്പെടേണ്ട കൂട്ടരെ
ഭീതിയല്ല നമുക്കു വേണ്ടത്
ജാഗ്രതയാണു വേണ്ടത്.
സോപ്പെടുക്കു കൈകൾ കഴുകു
മാസ്ക് എടുക്കു മുഖത്തണിയൂ.
പുറത്തു പോയി വന്നാൽ
വൃത്തിയായി കുളിച്ചിടേണം.
ഒത്തുചേർന്നു ഒരുമയോടെ നിന്നീടാം.
ദൂരെ അകറീടാം നമുക്കീ മഹാമാരിയെ.

Adhish.M
2 A എ എൽ പി എസ് ചെന്നങ്കോട്
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത