ജി.എം.എൽ.പി.എ.സ്. എലത്തൂർ/അക്ഷരവൃക്ഷം/അമ്മുവിന്റെയും കിട്ടുവിന്റെയും അവധിക്കാലം
അമ്മുവിന്റെയും കിട്ടുവിന്റെയും അവധിക്കാലം
ഹൊ !...., എന്തൊരു കഷ്ടം . കൊറോണ വൈറസ് കാരണം എങ്ങോട്ടും പോകാൻ കഴിയുന്നില്ല. അല്ല കിട്ടു, എന്താ ഈ കൊറോണ ? നിനക്കറിയില്ലേ അമ്മു അത് ഒരു തരം വൈറസാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പെട്ടെന്ന് പകരുന്ന ഒരു മഹാമാരിയാണ്. കിട്ടു,....
അതാണോ നമ്മുടെ സ്കൂളിനൊക്കെ അവധി തന്നത് ? അങ്ങനെ അമ്മുവും കിട്ടുവും അവരുടെ ആരോഗ്യം ശ്രദ്ധിക്കാൻ തുടങ്ങി. കുറച്ചു ദിവസങ്ങൾക്കു ശേഷം, ഹായ് !... എന്തൊരു ഭംഗി നമ്മുടെ പരിസരം കാണാൻ നിറയെ ഇലകളും കായ്കളും ഒക്കെയുള്ള നല്ലൊരു പച്ച പ്രദേശം !.... ഇനി നമുക്ക് രാസവളങ്ങളൊന്നുമില്ലാതെ പച്ചക്കറികളൊക്കെ കഴിച്ച് നമ്മുടെ ആരോഗ്യം നിലനിർത്താം. വ്യക്തി ശുചിത്വവും ആരോഗ്യവും നിലനിർത്തി എല്ലാ അസുഖങ്ങളെയും നമ്മുടെ വീട്ടിൽ നിന്നും ഓടിക്കാം !....
ഗുണപാഠം : സമ്പത്ത് കാലത്ത് തൈപത്തു വെച്ചാൽ ആപത്തു കാലത്ത് കാപത്തു തിന്നാം.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ