സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കൊറോണയാൽ മാറിയ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയാൽ മാറിയ ലോകം

മാനുഷ്യരെല്ലാം ഇരുന്നു വീട്ടിൽ
മാറ്റങ്ങളൊത്തിരി വന്നു നാട്ടിൽ
തെളിഞ്ഞല്ലോ നമ്മുടെ അന്തരീക്ഷം
വിഷമയമായൊരു ലോകം മാറി
തിരക്കോ പിണക്കമോ നാട്ടിൽ ഇല്ല
തിരക്കുകൾ ഇല്ലാത്ത മാനുഷ്യരും
ആരോഗ്യമാമൊരു നാടുണരും
തെളിയട്ടെ ലോകം തെളിഞ്ഞിടട്ടെ
വിടരട്ടെ നന്മകൾ മനസ്സിനുള്ളിൽ.

ഗണേഷ് എം എസ്
5 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത