സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കൊറോണയാൽ മാറിയ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയാൽ മാറിയ ലോകം

മാനുഷ്യരെല്ലാം ഇരുന്നു വീട്ടിൽ
മാറ്റങ്ങളൊത്തിരി വന്നു നാട്ടിൽ
തെളിഞ്ഞല്ലോ നമ്മുടെ അന്തരീക്ഷം
വിഷമയമായൊരു ലോകം മാറി
തിരക്കോ പിണക്കമോ നാട്ടിൽ ഇല്ല
തിരക്കുകൾ ഇല്ലാത്ത മാനുഷ്യരും
ആരോഗ്യമാമൊരു നാടുണരും
തെളിയട്ടെ ലോകം തെളിഞ്ഞിടട്ടെ
വിടരട്ടെ നന്മകൾ മനസ്സിനുള്ളിൽ.

ഗണേഷ് എം എസ്
5 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത