ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/സഞ്ചാരി

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BVHSS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സഞ്ചാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സഞ്ചാരി

ക‍ുഞ്ഞാശാനെ കൊറോണയെ
നിനക്കുണ്ടല്ലോ മറ്റൊരു വിളിപ്പേര്
കോവിഡ് 19 എന്ന സ്റ്റൈലൻ പേര്
നിനക്കുണ്ടോ കണ്ണുകൾ ?
നിനക്കുണ്ടോ കൈകളും കാലുകളും ?
എങ്കിലും നീ എവിടെയൊക്കെപ്പോയി
ഈ ലോകമാകെ നീ വ്യാപിച്ചില്ലേ
ഇവിടെമാകെ കണ്ടുകഴിഞ്ഞെങ്കിൽ
സ്ഥലം വിട്ട് പോയ്ക്കൂടെ
മഹാമാരിയെ കൊറോണയെ
 

ഹെലന പി.എസ്
2 എ ബി.വി.എച്ച്.എസ്.എസ്.നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത