സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ ഒരുമ

19:44, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmslpschoolurakam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ


കെറോണ എന്ന രോഗത്തെ
നാടുകടത്താം കൂട്ടരേ
പേടി വേണ്ട പേടി വേണ്ട
ഒരുമയോടെ ചേർന്നിടാം
കൈ കഴുകൂ വൃത്തിയാക്കൂ
പുറത്തിറങ്ങാൻ മാസ്ക് വെയ്ക്കൂ
കൂട്ടം കൂടി ചേർന്നിടാതെ
വീട്ടിലിരിക്കൂ കൂട്ടരെ .....
കൊറോണ എന്ന രോഗത്തെ
ഒരുമയോടെ നേരിടം
 

അനാമിക ജയൻ
2 A സി.എം.എസ് . എൽ പി. സ്കൂൾ .ഊരകം
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത