സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമ


കെറോണ എന്ന രോഗത്തെ
നാടുകടത്താം കൂട്ടരേ
പേടി വേണ്ട പേടി വേണ്ട
ഒരുമയോടെ ചേർന്നിടാം
കൈ കഴുകൂ വൃത്തിയാക്കൂ
പുറത്തിറങ്ങാൻ മാസ്ക് വെയ്ക്കൂ
കൂട്ടം കൂടി ചേർന്നിടാതെ
വീട്ടിലിരിക്കൂ കൂട്ടരെ .....
കൊറോണ എന്ന രോഗത്തെ
ഒരുമയോടെ നേരിടം
 

അനാമിക ജയൻ
2 A സി.എം.എസ് . എൽ പി. സ്കൂൾ .ഊരകം
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത