പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/അക്ഷരവൃക്ഷം/പ്രകൃതി മാതാവ്.
പ്രകൃതി മാതാവ്
പ്രകൃതിതൻ മാതാവിന്റെ നിറ കൂടിനുള്ളിൽ പൊലിങ്റങ്ങി തൻ സൗന്ദര്യം മാനവൻ തൻ സ്വാർത്ഥത മൂലം നഷ്ടമാക്കി അമ്മതൻ സൗന്ദര്യം അമ്മതൻ മാറിൻ ഉള്ളിൽ ഒഴുകിയിറങ്ങിയ തുള്ളികൾ മുലപ്പാലിൻ നദിയോരങ്ങൾ മനോഹരമാം മാതൃസ്നേഹം തൊട്ടുണർത്തി തലോടും തൻ പച്ച നിലയങ്ങൾ പട്ടുമെത്ത പോൽ വിരിഞ്ഞ ആടി പിന്നോടിയ കാലദിനരാത്രങ്ങൾ പൊഴുകിയാടിയപ്പോൾ അമ്മ അറിഞ്ഞില്ല തൻ മക്കൾ തൻ ജീവ മൃതുവിൻ കൊല സാഗരംഎന്ന് ഇന്ന് മനുഷ്യൻ തൻ ദൂഷിത കാരണം പ്രകൃതി മാതാവിൻ പട്ടിൻ പവിത്രത ഊരി മാറ്റി നഗ്നമാം അമ്മതൻ മാറിൽ ഇന്ന് മനുഷ്യന്റെ ക്രൂരത നിലയാ ടുന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം, ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം, ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം, ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം, ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ