സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാനുള്ള നിർദേശങ്ങൾ
കൊറോണയെ പ്രതിരോധിക്കാനുള്ള നിർദേശങ്ങൾ
⇨ നമ്മൾ ശുചിത്വം പാലിക്കണം . ⇨ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു നന്നായി കഴുകണം . ⇨ പുറത്തുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം. ⇨ വീടിനുള്ളിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക. ⇨ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക. ⇨ എല്ലാവരിൽ നിന്നും അകലം പാലിക്കുക. ⇨ പുറത്തു പോയിട്ട് വരുമ്പോൾ കൈകൾ നന്നായി കഴുകിയിട്ടേ വീടിനകത്തു പ്രേവേശിക്കാവു. ⇨ പുറത്തു പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. ⇨ ജലദോഷം പനി എന്നിവ ഉണ്ടായാൽ ഉടൻ ഡോക്ടറെ സമീപിക്കുക. ⇨ രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക. ⇨ തുമുമ്പൊഴും ചുമക്കുമ്പോഴും തൂവാലയുപയോഗിച്ച മറയ്ക്കുക. ⇨ സാമൂഹിക അകലം പാലിച്ചു നമ്മളും മറ്റുള്ളവരും സുരക്ഷിതരായിരിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ