ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ/അക്ഷരവൃക്ഷം/lekhanam

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതി പ്രകൃതി എന്നാൽ അതിസുന്ദരമായ ഒന്നാണ്. പ്രകൃതിഅവിടെ ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും ഉണ്ട് .മനുഷ്യനിർമിത വസ്തുക്കൾ ഇതിൽ ഉൾകൊള്ളില്ല.ഇപ്പോൾ നമ്മുടെ പ്രകൃതിയിൽ അന്തരീക്ഷമലിനീകരണം ധാരാളമാണ് .അതിനു കാരണം മനുഷ്യനാണ്. .മനുഷ്യർ ഓരോ കണ്ടുപിടിത്തങ്ങൾ നടത്തുമ്പോഴും നമ്മുടെ പ്രകൃതിയുടെ നാശത്തെകുറിച് അവൻ ചിന്തിക്കുന്നില്ല..മനുഷ്യൻ തന്നെ നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നു .പ്ലാസ്റ്റിക് കത്തിക്കുന്നതും ഫാക്ടറികളില് പുകയും വാഹനങ്ങളിലെ പുകയും മറ്റ് എല്ലാംകൊണ്ടും പ്രകൃതിമലിനമായിക്കൊണ്ടിരിക്കയാണ്.പണ്ടുകാലങ്ങളിൽ പ്രകൃതിയോടെ ചേർന്നുള്ള ജീവിതമാണ് നമ്മൾ നയിച്ചിരുന്നത് .ഇപ്പോൾ പ്രകൃതിയിൽ നിന്ന് ധാരാളം അകന്നിരിക്കുന്നു.നമ്മൾ കഴിയുന്നത്ര പ്രകൃതിയെ സംരഷിക്കണം.നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് ഒന്നിച്ച നിൽക്കാം.

മാധവികാ .എസ്
6 ജി .എച്ച്‌ .എസ് ,പുത്തൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -