ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
  ശുചിത്വ കേരളം   


ശുചിത്വമാർന്ന കേരളം
ഒരുമയോടെ ഉരുവാക്കിടാം
കണ്ടിടത്തെല്ലാം തുപ്പിടാനെ
ചപ്പുചവറുകൾ കെട്ടിടാതെ
ശുചിത്വമാർന്ന കേരളം
ഒരുമയോടെ ഉരുവാക്കി ടാo
ഇടക്കിടെ കൈകൾ കഴുകിയും
നഖം വളരാതെ വെട്ടിയും
ദിവസം കുളിച്ചിടാം
വ്യക്തി ശുചിത്വം പാലിച്ചിടാം
മാസ്ക്ക് , ഗൗസ് ധരിച്ചിടാം
സാമൂഹ്യ അകലം പാലിച്ചിടാം
രോഗപ്പകർച്ച അകറ്റിടാം കഴിച്ചിടാം പോഷകഹാരം
രോഗ പ്രതിരോധം നേടിടാ o
ജയിച്ചിടാം കെറോണയെ
      ദൈവത്തിൻ സ്വന്തനാടാക്കും
സമസ്ത സുന്ദര കേരളം
മാലിന്യ നിർമ്മാർജനം ചെയ്തിടാം
ആരോഗ്യ കേരളമാക്കീടാം
കർഫ്യുവിനെ മാനിച്ചിടാം
കരുണ കരങ്ങളിലേന്തിടാം
ലോക സമസ്ത സുവിനോ ഭവന്തു-
വെന്നും മന്ത്രാക്ഷരമോതിടാം
പരസ്പരം പടവെട്ടിയിടാതെ
ഒന്നായി അണി ചേർന്നിടാം
കോവിഡിനെ തുരത്തിടാം
സുരക്ഷിതരായിട്ടും
സർക്കാരിൽ നിർദേശം പാലിച്ചിടാം
അന്തകാരമാം ജീവിതം
വെളിച്ചമാക്കിടാം ധന്യമാക്കിടാം
ശുചിത്വ മാർന്ന കേരളം
ഒരുമയോടെ ഉരുവാക്കിടാം


(പതിഭ ജി എൽ .
7 A ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത