പഴശ്ശി ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
18:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prijithelps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

കണ്ടു പിടിച്ചു കൂട്ടരെ
കാലത്തിൻ വില്ലനെ
കിണഞ്ഞു നമ്മൾ പൊരുതും
കീ ... ഇട്ട് പൂട്ടും നാം ...
കുഞ്ഞു കുഞ്ഞു കൂട്ടരെ
കൂട്ടം കൂടി നടക്കാതെ
കൈയ്യും കാലും കഴുകീടാം
മുഖം മൂടി നടന്നീടാം.......
ജാഗ്രത പുലർത്തീടാം......
രോഗഭീതി അകറ്റീടാം...

തേജസ് പുതുശ്ശേരി
രണ്ട് - എ [[|പഴശ്ശി ഈസ്റ്റ് എൽ പി സ്കൂൾ]]
MATTANUR ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത