കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ദൈവത്തിൻ്റെ അനുഗ്രഹത്താൽ പ്രകൃതിക്ക് മനോഹരമായ ഒരു സൗന്ദര്യം ഉണ്ട് 'എന്നാൽ മനുഷ്യൻ്റെ പ്രവൃത്തിയാൽ അത് മലിനപ്പെട്ട് പോകുന്നു. ശുദ്ധവായുവിന് പകരം ഇപ്പോൾ മലിന വായുമാണ് നമ്മൾ ശ്വസിക്കുന്നത്. ഇതു മൂലം ഒരു പാട് രോഗങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇപ്പോൾ കേരളത്തിലും പേമാരിയായി കയറി കൂട്ടിയ രോഗമാണ് കോവിഡ് .ഇതിനെ പ്രതിരോധിക്കാൻ പരിസര ശുചിത്വം തന്നെയാണ് വേണ്ടത്. ഇടയ്ക്കിടെ കൈകൾ നന്നായി കഴുകുക. പരിസരം വൃത്തിയായി സൂക്ഷിക്കുക. കോ വിഡ് എന്ന മഹാമാരിയെ മുഴുവനായി തുടച്ചു മാറ്റാം ഭൂമിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം