ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ സൂര്യോദയം

Schoolwiki സംരംഭത്തിൽ നിന്ന്
18:41, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=സൂര്യോദയം | color=5 }} <center> <poem> സൂര്യൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂര്യോദയം

സൂര്യൻ തൻ ശോഭയാൽ
മണ്ണിൻ മനസ്സിനെ ഉണർത്തി
കിളികൾ തൻ രാഗത്തെ
വികസിപ്പിച്ചു
വൃക്ഷങ്ങൾ തൻ ഇലകളെ
തളിർപ്പിച്ചു
പൂക്കൾ തൻ മനോഹാരിതയെ
പുകഴ്ത്തി എന്നാൽ
വിശക്കുന്ന വയറിന്റെ
കരച്ചിൽ ആര് കേൾക്കുന്നു.
            

ദൃശ്യ ആർ
9 F എച്ച്.എസ്.മുണ്ടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത