സൂര്യോദയം

സൂര്യൻ തൻ ശോഭയാൽ
മണ്ണിൻ മനസ്സിനെ ഉണർത്തി
കിളികൾ തൻ രാഗത്തെ
വികസിപ്പിച്ചു
വൃക്ഷങ്ങൾ തൻ ഇലകളെ
തളിർപ്പിച്ചു
പൂക്കൾ തൻ മനോഹാരിതയെ
പുകഴ്ത്തി എന്നാൽ
വിശക്കുന്ന വയറിന്റെ
കരച്ചിൽ ആര് കേൾക്കുന്നു.
            

ദൃശ്യ ആർ
9 F എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത