ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് കാലം

കോവിഡ് നാട്ടിൽ പടരും കാലം
മാനുഷരെല്ലാരും വീട്ടിൽ തന്നെ
ഓട്ടവുമില്ലാ തിരക്കുമില്ലാ .........
സമയമില്ലെന്ന പരാതിയില്ല
ഹെലികോപ്റററുള്ളൊരു മുതലാളിയും
സൈക്കിൾ പോലുമില്ലാത്ത തൊഴിലാളിയും
ഒരു പോലെ വീട്ടിൽ ഭയത്തിലായി
കോവിഡിൻ മുന്നിൽ ക്വാറൻൈറനായി
മക്കളെ കാണാത്തോരച്ചൻമാർക്കും
അച്ചനെ കാണാത്ത പുത്രൻമാർക്കും
തമ്മില് കാണുവാൻ നേരമായി
കോവിഡ് അവർക്കൊരു വേദിയായി

നാസിഹ വാഹിദ്
4 ബി ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത