ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ശുചിത്വ ശീലം

18:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18221 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ശീലം

ചെറുപ്പം തൊട്ടെ കുട്ടികൾ ശുചിത്വത്തെ കുറിച്ച് ബോധവാന്മാരായിരിക്കണം. നാം ദിവസവും രാവിലേയും വൈകുന്നേരവും കുളിക്കുക.ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക.അലക്കി ഉണക്കി തേച്ച വസ്ത്രം ധരിക്കുക. ഇതെല്ലാം വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്.നാം നമ്മുടെ വീടും പരിസരങ്ങളും അടിച്ചു വാരി വൃത്തിയാക്കുക.പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുപ്പികളും വലിച്ചെറിയാതിരിക്കുക.അനാവശ്യമായി പടർന്ന് പന്തലിക്കുന്ന കാടുകൾ വെട്ടുക.ഓരോ വ്യക്തിയുടെയും ശുചിത്വം വിലയിരുത്തുന്നത് അവരുടെ വ്യക്തി ശുചിത്വത്തിലൂടെയാണ്.നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കണം.

ഹെന ഫാത്തിമ
3 എ ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം