എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം
ഒരു കൊറോണക്കാലം
കൊറോണ പോയാട്ടെ കൊറോണ പോയാട്ടെ ആട്ടവുമില്ല പൂരവുമില്ല ആഘോഷങ്ങൾ ഒന്നുമില്ല കൊറോണയെന്നൊരു മഹാമാരി മനുഷ്യരെല്ലാം വട്ടംകറങ്ങി അകലം പാലിക്കാം നമുക്ക് അകലം പാലിക്കാം നല്ലൊരു നാളെക്കായി അകലം പാലിക്കാം കൈകൾ നന്നായി കഴുകീടാം വ്യക്തിശുചിത്വം പാലിച്ചീടാം പ്രതിരോധിക്കാം പ്രതിരോധിക്കാം നമ്മൾക്കൊന്നായി പ്രതിരോധിക്കാം അതിജീവിക്കാം അതിജീവിക്കാം നമുക്കൊന്നായി അതിജീവിക്കാം |