യു പി എസ്സ് അടയമൺ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

 മഞ്ഞുള്ള പുലരിയിന്നു ഓർമയായി
 ഭൂമിയിൽ വെയിൽ മാത്രമായി
 പച്ചപുതച്ച വയലുകളും
 കുന്നുകൾ മലകളും താഴ്‌വരയും
  ഭൂമിക്കുകാവലായ വനങ്ങളും
കളകളം പാടിയ നദികളും
പൂക്കളും പൂമ്പാറ്റയും പോയി മറഞ്ഞു
 ഇനിയിത് പാഴ്‍ഭൂമി മാത്രമോ?
 ഇനിയിവിടെ മനുഷ്യജീവിതം സാധ്യമോ?



 

BEEMA J
6D UPS ADAYAMON
KILIMANOOR ഉപജില്ല
ATTINGAL
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത