ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ്.കോരാണി/അക്ഷരവൃക്ഷം/തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhspothencode (സംവാദം | സംഭാവനകൾ) (''''തത്ത''' പച്ചയുടുപ്പിട്ട പഞ്ചാരതത്തേ ചുണ്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തത്ത

പച്ചയുടുപ്പിട്ട പഞ്ചാരതത്തേ ചുണ്ടുചുവപ്പിച്ച പുന്നാരമുത്തത്തെ നിന്നുടെ കഥകൾ കേൾക്കാനായി കുട്ടികൾ ഞങ്ങൾ വന്നെത്തി കാടും മേടും താണ്ടിവരുന്നൊരു കാട്ടാറിൻ കഥചൊല്ലമോ പൂന്തേനുണ്ട് രെസിച്ചുനടകും പൂമ്പാറ്റകളുടെ കഥചൊല്ലമോ


                Keerthana rejil
                 G.L.P. S, Korani