പച്ചയുടുപ്പിട്ട പഞ്ചാരതത്തേ ചുണ്ടുചുവപ്പിച്ച പുന്നാരമുത്തത്തെ നിന്നുടെ കഥകൾ കേൾക്കാനായി കുട്ടികൾ ഞങ്ങൾ വന്നെത്തി കാടും മേടും താണ്ടിവരുന്നൊരു കാട്ടാറിൻ കഥചൊല്ലമോ പൂന്തേനുണ്ട് രസിച്ചുനടക്കും പൂമ്പാറ്റകളുടെ കഥചൊല്ലമോ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത