ഗവ. എൽ.പി. ജി. എസ് മലയിൻകീഴ്/അക്ഷരവൃക്ഷം/യുദ്ധത്തിന്റെ ഫലം
യുദ്ധത്തിന്റെ ഫലം
ഒരിക്കൽ ഒരു സിംഹം ഒരു മാനിനെ പിടികൂടി അതിനെ തിന്നാൻ തുടങ്ങുമ്പോൾ ഒരു കടുവ വന്നു ആ കടുവ പറഞ്ഞു നമുക്ക് മാനിനെ പങ്കുവയ്ക്കാം .സിംഹം അല്പം പോലും കൊടുത്തില്ല.സിംഹവും കടുവയും യുദ്ധമായി. രണ്ടുപേരുടെയും ദേഹത്തു മുറിവായി രക്തം വാർന്നു .അവർ എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്ഥയിലായി .അപ്പോളാണ് ഒരു കുറുക്കൻ അതുവഴി വന്നത് ;അവൻ മാനിനെ കണ്ട് എടുത്തുകൊണ്ടു പോയി .ഇത് കണ്ട സിംഹവും കടുവയും നാണിച്ചു തല താഴ്ത്തി..
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ