സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ഞാൻ കൊ വിഡ് 19
ഞാൻ കൊ വിഡ് 19
ഞാൻ കൊ വിഡ് 19 കൊറോണവർഗത്തിൽ ജനിച്ച വൈറസ് എന്റെ ജനനം ചൈനയിലെ വുഹാനിലാണ്. വുഹാനിൽ നിന്ന് ഞാൻ പുറപ്പെട്ടു. എന്റെ രാജ്യത്ത് തന്നെ എന്റെ പ്രവർത്തനം തുടങ്ങി. ലോകത്തിലെ വലിയ രാജ്യങ്ങൾ കീഴടക്കി യാത്ര തുടങ്ങി.ഇന്ത്യയിലും ഞാനെത്തി. പിന്നെ നിങ്ങളുടെ കൊച്ചു കേരളത്തിലും .കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ് .ഞാൻ അവിടെ എത്തി എന്നറിഞ്ഞതും ലോക് ഡൗൺ തുടങ്ങി. അവിടെ ഞാൻ കണ്ട കാഴ്ചകൾ വിചിത്രമായിരുന്നു. എന്നെ പുകച്ച് പുറത്ത് ചാടിക്കുവാൻ നോക്കി .വിജനമായി കിടക്കുന്ന റോഡുകൾ പാർക്കുകൾ വിദ്യാലയങ്ങൾ ആരാധനാലയങ്ങളിൽ പോലുo ജനങ്ങൾ വരാത്ത വിധം അടച്ചിരിക്കുന്നു. വീട്ടിലിരിക്കൂ സുരക്ഷിതരാകൂ എന്ന മുദ്രാവാക്യം മുഴക്കുന്ന സർക്കാരിനെ അനുസരിക്കുന്ന ജനം. ഇനി ഇറങ്ങിയാലോ കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുന്നു. മാസ്ക്ക് ധരിക്കുന്നു സാമൂഹിക അകലം പാലിക്കുന്നു അങ്ങനെ എന്റെ ചങ്ങല പൊട്ടിക്കുന്നു. മാത്രമല്ല മികച്ച ചികിത്സയും നൽകുന്നു. ഇനി എനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ല ഉടനെ ഞാൻ പോകുന്നു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ