ഉള്ളടക്കത്തിലേക്ക് പോവുക

വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:05, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

  കൊറോണ എന്ന മഹാമാരി
 ആളെ കൊന്നൊടുക്കും
 കൊറോണയെ ഇല്ലാതാക്കാ
 ജാഗ്രതയോടെ മുന്നേറാം
 മാസ്ക് ധരിച്ചും കൈകഴുകിയും
 കൊറോണയെ നേരിടാം
 ഈ മഹാമാരിയെ തൂത്തെറിയാൻ
ജാഗ്രതയോടെ മുന്നേറാം
 

റയൻ രാജ് കെ
1 വെള്ളൂരില്ലം എൽ .പി .സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത