കൊറോണ എന്ന മഹാമാരി ആളെ കൊന്നൊടുക്കും കൊറോണയെ ഇല്ലാതാക്കാ ജാഗ്രതയോടെ മുന്നേറാം മാസ്ക് ധരിച്ചും കൈകഴുകിയും കൊറോണയെ നേരിടാം ഈ മഹാമാരിയെ തൂത്തെറിയാൻ ജാഗ്രതയോടെ മുന്നേറാം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത