വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/കോവിഡ്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്കാലം


അങ്ങനെ ആശിച്ചിരുന്ന അവധിക്കാലം എത്തി.പക്ഷെ വീടിനുപുറത്ത് ഇറങ്ങാ൯ പറ്റിയില്ല.കൊറോണയുടെ വരവ് കാരണം ‍ഞങ്ങളുടെ അവധിക്കാലം ഒരു ദു:ഖകാലം ആയിമാറി.ഉത്സവങ്ങൾ കല്യാണങ്ങൾ ആഘോഷങ്ങൾ തുടങ്ങിയവയ്ക്ക് പോകാ൯ കഴി‍ഞ്ഞില്ല.വീടിനകത്തു പിസ്തകങ്ങൾ വായിച്ചും അക്ഷരങ്ങൾ എഴുതിയും ഞങ്ങൾ സമയം ചിലവഴിച്ചു.ഞങ്ങളുടെ ബോറടി മാറ്റാ൯ ‍ഞങ്ങൾ വീടികളിൽ പുതിയ വഴികൾ കണ്ടെത്തി.ഞങ്ങളിടെ പഠനകാലത്ത് ഞങ്ങൾ പഠിച്ച പഠന പ്രവ൪ത്തനങ്ങൾ ഓരോരുത്തരും വീടുകളിൽ ചെയ്യാ൯ തീരുമാനിച്ചു. കൂടാതെ വീടും പരിസരവും വൃത്തിയീക്കിയും കൊറോണയെ പ്രതിരോധിക്കാ൯ ഞങ്ങൾ തീരുമാനിച്ചു.

പവിത്ര എസ് രാജ്
4C വിമല ഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം