സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ശുചിത്വം ശീലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
17:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43313 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം ശീലിക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം ശീലിക്കാം

ശുചിത്വം പാലിച്ചിടേണം
കൈകൾ കഴുകിടേണം
നന്നായി കുളിച്ചീടേണം
വീടും നാടും ശുചിയാക്കേണം

പുഴയും കിണറും കുളവുമെല്ലാം
 ശുചിയായി സൂക്ഷിച്ചിടേണം
രോഗമുക്തി നേടുവാൻ
ശുചിത്വം മരുന്നിനേക്കാൾ ഫലപ്രദം

 

തീർത്ഥ. എസ്. എ.
3 A സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത