ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ നാടിനെ രക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നാടിനെ രക്ഷിക്കാം

നമ്മുടെ നാട്ടിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒന്ന് ഒന്നാണ് ശുചിത്വം .എന്താണ് ശുചിത്വം? ഈ ചോദ്യത്തിനുള്ള ഉത്തരം മൺമറഞ്ഞുപോയ പൂർവികരും അവരുടെ ജീവിതശൈലിയും തിരഞ്ഞാൽ കിട്ടും. അതുമല്ലെങ്കിൽ നാം പ്രകൃതിയെ ശ്രദ്ധിച്ചാൽ മതി .ജീവിതം വ്യത്യസ്തമാണ് .നമ്മൾ നന്നായി ശുചിത്വം പാലിച്ചു നോക്കൂ .പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് എന്തു മനോഹരമായ കാഴ്ചയാണ് . പരിസര ശുചിത്വം പാലിക്കാത്തപ്പോൾ ആണ് നമുക്ക് രോഗം പിടിപെടുന്നത് .മഹാവ്യാധികൾ ഉണ്ടാവുന്നത്, പുതിയ രോഗത്തെ സൃഷ്ടിക്കുന്നത്, നമ്മുടെ ഒരു കുഞ്ഞ് തെറ്റു കൊണ്ടും ,അഹങ്കാരം കൊണ്ടും ,ആഡംബരം കൊണ്ടും, ആഘോഷം കൊണ്ടും,ആകാം

. നമ്മൾശുചിത്വം എന്നതിനെക്കുറിച്ചു മറന്നുപോകുന്നു. ഒന്നു നാം ശുചിത്വം പാലിക്കാത്തത് കൊണ്ട് നാം പ്രകൃതിയെ കൊല്ലുകയാണ് ചെയ്യുന്നത് . ശുചിത്വം എന്നത് ഒരു വെറും വാക്കല്ല, ഒരു പ്രവർത്തനമാണ് ,ആണ് ഒരു പ്രക്രിയയാണ് നമ്മുടെ ജീവിതത്തിൽ നിന്ന് ഇന്ന് ഇല്ലാതായികൊണ്ടിരിക്കുന്നത് .അതാണ് ശുചിത്വം പാലിക്കുക നമ്മുടെ നാടിനെ രക്ഷിക്കുക എന്ന് പറയുന്നത്.
അൽ ഫഹദ്
ആറ് ബി ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ സ്കൂൾ ഇടമുളയ്ക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം