എസ്.ജി.എച്ച്.എസ് മുക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.ജി.എച്ച്.എസ് മുക്കുളം
വിലാസം
മുക്കുളം

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2010Drcidukki




ചരിത്രം

മുക്കുളത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് മുബുതന്നേ ഇവിടെ ഒരു കളരി പള്ളിക്കൂടം സ്ഥാപിച്ച് അറിവിന്റെ ആദ്യ തിരിനാളം കൊളുത്തിയ വന്ദ്യ ഗുരുനാഥന്‍ കൈപ്പന്‍ പ്ളാക്കല്‍ മാണിയാശാനും എല്‍. പി സ്ക്കൂളിലെ ആദ്യകാല അധ്യാപകരായിരുന്ന ചീരംകുന്നേല്‍ അന്തോണിസാറും, പാറക്കല്‍ കുര്യയന്‍ സാറും ആയിരുന്നു. 1966-ല്‍ ഇന്നത്തെ എച്ച്.എസ്സ് ആരംഭിച്ചു . പ്രസ്തുത സ്ക്കൂള്‍കെട്ടിടം പണികഴിപ്പിച്ചത് റവ.ഫാ. സിറിയക്ക് കുളങ്ങോട്ടിലാണ്. കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മനേജ്മെന്റിന്റെ കീഴിലുള്ള ഈ സ്ക്കൂളില്‍ 135 കുട്ടികള്‍ പഠിക്കുന്നു 14 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ സ്ക്കൂള്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നു

ഭൗതികസൗകര്യങ്ങള്‍

1 .5 ഹെക്ട്ടര്‍ സൈറ്റ് ഏരിയ ഉള്ള ഈ സ്ക്കൂളിന് രണ്ടുകെട്ടിടങ്ങളിലായി ക്ളാസ്സ് മുറികള്‍ ക്രമീകരിച്ചിരിക്കുന്നു. കംപ്യൂട്ടര്‍ ലാബ് ,സയന്‍സ് ലാബ്, ബ്രോഡ്ബന്‍ഡ് സൗകര്യം ,ലൈബ്രറി സൗകര്യം ,വൃത്തിയും വെടിപ്പുമുള്ള പാചകപ്പര എന്നിവ ഇവിടുത്തേ സവിശേഷതകളാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1 ക്ലബ് പ്രവര്‍ത്തനങ്ങള്‍ സയന്‍സ് ക്ലബ്, നേച്ചര്‍ക്ലബ്, മാത്ത്സ് ക്ലബ് 2 വിദ്യാരംഗം കലാസാഹിത്യവേതി 3 സഞ്ചയികാ പദ്ധതി 4 എന്റെ മരം പദ്ധതി 5ഡ്രൈ ഡെ ആചരണം ദിനാചരണങ്ങള്‍ ശിശുവിനം, ഗാന്ധിജയന്തി ,സ്വാതന്ത്ര്യദിനം ഒണാഘോഷ പരിപാടികള്‍ പി.ടി എ , എം പി.ടി.എ

മാനേജ്മെന്റ്

കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മാനേജ്മെന്‍റ്

കോര്‍പ്പറേറ്റ് മാനേജരായി റവ ഫാ തോമസ്സ് ഈറ്റോലിലും ഹെഡ്മിസ്ട്രസ് ആയി ശ്രീമതി ശോശാമ്മ ആന്‍റണിയും സേവനമനുഷ്ഠിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1966-69 പി കെ ജോസഫ്
04/69-05/69 കെ വി വര്‍ഗീസ് 06/69-1971 എന്‍ .ജെ ജോസഫ്
1971-1972 വി റ്റി വര്‍ക്കി
1972-1974 തോമസ്സ് റ്റി കാവാല
1974-1975 എം ഐ എബ്രാഹം
1975-1976 പി .എം തോമസ്സ്
1976-1980 പി എം ജോസഫ്
1980-82 പി ടി അവിരാ
1982- 84 എ എം മത്തായി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<<googlemap version="0.9" lat="9.584332" lon="76.884127" zoom="15" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap> 11.071469, 76.077017, MMET HS Melmuri </googlemap>


11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എസ്.ജി.എച്ച്.എസ്_മുക്കുളം&oldid=75113" എന്ന താളിൽനിന്ന് ശേഖരിച്ചത്