മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഡോൾഫിൻ നൃത്തം
ദൃശ്യരൂപം
ഡോൾഫിൻ നൃത്തം
ഉണ്ണിക്കുട്ടൻ വലീയൊരു തടാകക്കരയിലിരിക്കുകയായിരുന്നു.അച്ഛ ന്റെ കൂടെ മീൻ ചൂണ്ടയിടാൻ വന്നതായിരുന്നു അവൻ..പെട്ടെന്ന് തടാകത്തിൽ നിന്ന് ഒരു ഡോൾഫിൻ പൊങ്ങി വന്നു.അത് നൃത്തം ചെയ്യാൻ തുടങ്ങി.ഉണ്ണിക്കുട്ടൻ ഉറക്കെ ചിരിക്കാൻ തുടങ്ങി.അച്ഛൻ അവനെ കുലുക്കി വിളിച്ചു.ഉണ്ണീ...കണ്ണുതുറക്ക്,കണ്ണ് തുറക്ക്.അവൻ ചാടി എഴുന്നേറ്റു. ഉറക്കത്തിൽ സ്വപ്നം കാണുകയായിരുന്നു അവൻ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ