ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/കൊറോണ(കോവിഡ്19)

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ(കോവിഡ്19) <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ(കോവിഡ്19)

കൊറോണ എന്നൊരു വൈറസ്
ചൈനയിൽ നിന്നും വന്നൂ
പണ്ഡിത പാമര ഭേദമില്ലാ
ദരിദ്ര ധനിക ഭേദമില്ലാ
ഐസാേലേഷൻ,
ക്വാറന്റൈൻ...
ലോക്ഡൗൺ..
ഇവൻആെളാരു ഭീകരൻ തന്നേ..
കൈകഴുകീം ,മാസ്കുധരിച്ചും
വീട്ടിനുള്ളിലടങ്ങിയിരുന്നും
ഒരുമയോടെ തുരത്തും ഞങ്ങൾ....

 

അനുഗ്രഹ് .കെ ആർ
5 സി ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത