ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/കൊറോണ(കോവിഡ്19)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ(കോവിഡ്19)

കൊറോണ എന്നൊരു വൈറസ്
ചൈനയിൽ നിന്നും വന്നൂ
പണ്ഡിത പാമര ഭേദമില്ലാ
ദരിദ്ര ധനിക ഭേദമില്ലാ
ഐസാേലേഷൻ,
ക്വാറന്റൈൻ...
ലോക്ഡൗൺ..
ഇവൻആെളാരു ഭീകരൻ തന്നേ..
കൈകഴുകീം ,മാസ്കുധരിച്ചും
വീട്ടിനുള്ളിലടങ്ങിയിരുന്നും
ഒരുമയോടെ തുരത്തും ഞങ്ങൾ....

 

അനുഗ്രഹ് .കെ ആർ
5 സി ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത