16:31, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gkvhsayira(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊതുക് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കതകു തുറന്നി-
ട്ടിതിലേ എത്തി
വെറുതെ മൂളും
വമ്പത്തി!
മുതുകത്തല്പ-
മിടം കണ്ടെത്തി
പതിയെയിറക്കി
ചെറു സൂചി!
കൊതി തീർത്തപ്പോൾ
വേഗം പാറി
മുതുകു ചൊറിഞ്ഞു
ഞാൻ നീറി!