സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13317 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

പടം വരക്കാം
കഥകൾ കേൾക്കാം
ഇപ്പോൾ വീട്ടിൽ ഇരുന്നിടാം
മൂക്ക് തൊടല്ലേ
കണ്ണ് തൊടല്ലേ
വായ തൊടല്ലേ കൂട്ടരേ
സോപ്പിൽ തൊട്ട് ഉരച്ചുരച്
നിന്നെ ഞങ്ങൾ ഓടിക്കും

 

ADISH PRAKASH
1 സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ, 1,
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത