ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/കുഞ്ഞുമോളുടെ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞുമോളുടെ ദുഃഖം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞുമോളുടെ ദുഃഖം
     ഒരു വറ്റീട്ടിൽ അച്ഛനും അമ്മയും ഐശ്വര്യ എന്ന കുഞ്ഞുമോളും ഉണ്ടായിരുന്നു. 'അമ്മ നഴ്‌സായിരുന്നു. കുറെ ദിവസങ്ങൾ കഴിഞ്ഞു .'അമ്മ വീട്ടിൽ വരാതായി. അവൾ അമ്മയെ തിരക്കി. അച്ഛൻ പറഞ്ഞു -"അമ്മക്ക് ആശുപത്രിയിൽ ഒരുപാട് ജോലിയുണ്ട്".-അതാ വരാത്തത് .കുറച്ചു ദിവസങ്ങൾ കഴിഞ്ഞു .അവൾ അമ്മയെ കാണണമെന്ന് പറഞ്ഞു കരഞ്ഞു .അച്ഛൻ അവളെ ആശുപത്രിയിൽ കൊണ്ടുപോയി .അതാ 'അമ്മ ദൂരെ നില്കുന്നു. "എന്താ 'അമ്മ വരാത്തത്? -അവൾ ചോദിച്ചു . "അമ്മക്ക് അസുഖമാണ് .കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ വരാം". -'അമ്മ പറഞ്ഞു. 'അമ്മ കരഞ്ഞു. അവളും കരഞ്ഞു. അച്ഛൻ അവളെ കെട്ടിപ്പിടിച്ചൊരുമ്മ നൽകി .പിന്നീടവർ വീട്ടിലേക്ക് പോയി .
കാശിനാഥ്‌
ഒന്ന് ബി ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ