ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/തിരിച്ചറിവിൻ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43220 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവിൻ നാളുകൾ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവിൻ നാളുകൾ

പണവും സമ്പത്തും ഒന്നുമല്ല
സമ്പന്നനും ദരിദ്രനും ഒന്നുപോലെ
കൊറോണയ്ക്കു രണ്ടാളും ഒന്നുപോലെ
മരണത്തിൻ ലക്ഷണവും ഒന്നുപോലെ
ജാതിയുമില്ല മതവുമില്ല
ഭാഷയുമില്ല നിറവുമില്ല
രാഷ്ട്രീയമില്ല മന്ത്രിയില്ല
വൈറസ്സിനെല്ലാരും ഒന്നുപോലെ
മാവേലി വാണിടും നാടുപോലെ

അഖിൽ
1 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത