എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം/അക്ഷരവൃക്ഷം/കോവി‍‍ഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവി‍‍ഡ് -19

ഇന്ത്യയെന്ന മഹാരാജ്യം അതിനുള്ളിലെ കൊച്ചു കേരളം വൃത്തിയും ശുചിത്വവും മാത്രം. ഇടയ്ക്കുവെച്ച് നഷ്ടപ്പെട്ടുപോയ വൃത്തിയും ശുചിത്വവും അതിനിടയിൽ വന്ന് പോയ മഹാ ദുരന്തങ്ങൾ എന്നിവയെല്ലാം മലയാളികൾ തടുത്തു കളഞ്ഞു അപ്പോഴതാ ചൈനയിൽ നിന്ന് പാർസൽലായി വന്ന കൊറോണ ലോകം മുഴുവനും വ്യാപിച്ചു ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനെ ന്നൊ യില്ലാതെ ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള ഒരു അവസ്ഥ .ഒറ്റപ്പെട്ട ജീവിതങ്ങൾ ആ ശുചിത്വം കൈവിട്ടില്ലാ യിരുന്നുവെങ്കിൽ നിപ്പയുടെ പിറകെ കൊറോണ എന്ന ആപത്ത്ഒരിക്കലും എത്തില്ലായിരുന്നു . കൊറോണയെ തൂത്തെറിയാൻ വേണ്ടി കേരളീയർഞങ്ങൾ കൈപിടിച്ചു ഒരുമയോടെ വ്യക്തിശുചിത്വത്തിലൂടെ അകറ്റി കളഞ്ഞു

അർച്ചന അശോക്
7ബി എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ