Schoolwiki സംരംഭത്തിൽ നിന്ന്
ഫലകം:പ്രവര്‍ത്തനസഹായങ്ങള്‍
സ്കൂള്‍വിക്കിയില്‍ താങ്കളുടെ വിദ്യാലയത്തിന്റെ ലേഖനം ആരംഭിക്കാം.
- താങ്കള്‍ ചെയ്യേണ്ടത് ഇത്രമാത്രം
|
- വിദ്യാലയത്തിന്റെ ലേഖനത്തിന് ചെരുന്ന തലക്കെട്ട് താഴെ കാണുന്ന പെട്ടിയില്‍ എഴുതി ചേര്‍ക്കുക
- 'ലേഖനം തുടങ്ങുക' എന്ന ബട്ടണില്‍ അമര്‍ത്തുക.
താങ്കളുടെ പുതിയ ലേഖനത്തിനുള്ള സ്ഥലം പിറക്കുകയായി. ഇനി തുടങ്ങുക, താങ്കള്‍ മികച്ചൊരു വിദ്യാഭ്യാസ ലേഖനത്തിന്റെ സ്രഷ്ടാവാകട്ടെ!!
നിരവധി ലേഖനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയട്ടെ !! ആശംസകള്‍!!
പ്രത്യേക ശ്രദ്ധയ്ക്ക്
- ഈ ലേഖനം താങ്കള്‍ തന്നെ എഴുതിയതാണെന്നും, അല്ലെങ്കില്‍ പകര്‍പ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളില്‍നിന്നും പകര്‍ത്തിയതാണെന്നും ഉറപ്പുവരുത്തുക.
- താങ്കള്‍ എഴുതാനുദ്ദേശിക്കുന്ന ലേഖനം സ്കൂള്‍വിക്കിയില്‍ നിലവിലുണ്ടോ എന്നു പരിശോധിക്കുവാനായി മുകളില്‍ കാണുന്ന അക്ഷരമാല ക്രമാവലി ഉപയോഗപ്പെടുത്താവുന്നതാണ്. അക്ഷരങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത അക്ഷരത്തില്‍ തുടങ്ങുന്ന എല്ലാ ലേഖനങ്ങളുടെയും പട്ടിക ലഭിക്കുന്നതാണ്. താങ്കള്‍ തുടങ്ങാനുദ്ദേശിക്കുന്ന ലേഖനം നിലവിലുണ്ടെങ്കില്‍; അതില്‍ താങ്കള്‍ക്ക് അവശ്യമായ തിരുത്തലുകള്‍ നടത്താവുന്നതാണ്.
- താങ്കള്‍ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിര്‍പ്പുണ്ടെങ്കില്‍ ദയവായി ലേഖനമെഴുതാതിരിക്കുക.
|
|