വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/രാജാവും വൈദ്യനും

15:57, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഉത്തമനും വിക്രമനും | color=2 }} <font size=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉത്തമനും വിക്രമനും


 ഒരിടത്ത് ഒരു രാജകുമാരനുണ്ടായിരുന്നു.മഹാമടിയനായിരുന്നു ആ രാജാവ്.തൻെറ പ്രജകൾക്ക് വേണ്ടി ഒന്നും അയാൾ ൻെ യ്യുമായിരുന്നില്ല.അതിൽ പ്രജകൾക്ക് വലിയ സങ്കടമായിരുന്നു.എന്നാൽ രാജാവിന് ഏതു സമയവും ഉറക്കം തീറ്റി എന്നൊരു വി ാരമേ ഉണ്ടായിരുന്നുള്ളൂ.അങ്ങനെയിരിക്കെ രാജാവിന് അനങ്ങാ വേ1ാലും 1റ്റാത്ത അവസ്ഥയായി.ഒാരാ ദിവസങ്ങൾ കഴിയുന്നതിനനുസരിച്ച് രാജാവിന് 1ല 1ല അസുഖങ്ങൾ വരാ തുടങ്ങി.രാജാവിന് തൻെറ അവസ്ഥ ഒാർത്ത് ദുഖം ഉണ്ടായി.അദ്ദേഹം കുറച്ച് ദിവസത്തേക്ക് ആഹാരമാന്നും കഴിച്ചില്ല.എന്താക്കെ ൻെ യ്തിട്ടും ആരോഗ്യസ്ഥിതിയിൽ ഒരു മാറ്റവും വന്നില്ല.ഒടുവിൽ രാജാവ് കൊട്ടാരം വൈദ്യനെ വിളിപ്പിച്ചു,കാര്യങ്ങൾ 1റഞ്ഞു.വൈദ്യർക്ക് കാര്യം മനസ്സിലായി.ശരീരമനങ്ങി ജാലി ൻെ യ്താൽ മാറുന്നതാണ് അസുഖം എന്ന് രാജാവിൻെറ മുഖത്ത് നാക്കി എങ്ങനെ 1റയും.വൈദ്യ ിന്തിച്ച് ഒരു വഴി കണ്ടെത്തി.അദ്ദേഹം രാജാവിനാട് 1റഞ്ഞു,നന്നായി കൃഷി ൻെ യ്യുക എന്നതാണ് ഈ അസുഖത്തിനുള്ള 1രിഹാരം.അതും ആരുടെയും സഹായമില്ലാതെ.രാജാവ് വൈദ്യ 1റഞ്ഞത് അനുസരിച്ചു.കുറച്ച് നാളുകൾക്ക് ശേഷം രാജാവിൻെറ അസുഖങ്ങൾ മാറാ തുടങ്ങി.രാജാവ് സന്താഷവാനായി.ഉ1ഹാരങ്ങൾ നൽകാനായി അദ്ദേഹം വൈദ്യനെ വിളിപ്പിച്ചു.തനിയ്ക്ക് ഉ1ഹാരങ്ങൾ ഒന്നും വേണ്ട എന്നും 1കരം ഞാ 1റയുന്നത് അങ്ങേക്ക് കേൾക്കാമാ എന്നും വേ ാദിച്ചു.എന്താണ് കാര്യം എന്ന് രാജാവ് വേ ാദിച്ചു.അങ്ങ് ഇനി എങ്കിലും രാജ്യകാര്യങ്ങൾ ശ്രദ്ദിക്കണമെന്നും പ്രജകളുമായി അടുത്ത് ഇട1ഴകണമെന്നുമായിരുന്നു വൈദ്ദ്യൻെറ ആവശ്യം.ഇനി മുതൽ ഞാ അങ്ങനെ ഒരു രാജാവായിരിക്കുമെന്ന് അദ്ദേഹം വൈദ്ദ്യന് ഉറപ്പു നൽകി.അങ്ങനെ രാജാവും പ്രജകളും സന്താഷത്തിലായി

അലീന കെ
7 ബി, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ

.